Msm പെരിന്തൽമണ്ണ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവധികാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കാറുള്ള മോറൽ സ്കൂൾ മാർച്ച് മാസത്തിൽ നടക്കുകയാണ്. ഹൈസ്കൂൾ,ഹയർ സെക്കണ്ടറി,ഡിഗ്രി വരെയുള്ള വിദ്യാർത്ഥിൾകുള്ള മോറൽ സ്കൂൾ ഏപ്രിൽ 6 മുതൽ16 വരെയും 5,6,7 ക്ലാസുകളിലെ കുട്ടികൾകുള്ള ജൂനിയർ മോറൽ സ്കൂൾ ഏപ്രിൽ 21മുതൽ 25 വരെയുമാണ് നടക്കുന്നത്.
കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+918547897943, 9961533864,8907919016
കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+918547897943,
https://docs.google.com/forms/

