Social Media

3/26/2016

അവധിക്കാലം... അറിവിൽ തണലിൽ...



mujahid students movement
Msm പെരിന്തൽമണ്ണ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവധികാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കാറുള്ള മോറൽ സ്കൂൾ മാർച്ച് മാസത്തിൽ നടക്കുകയാണ്. ഹൈസ്കൂൾ,ഹയർ സെക്കണ്ടറി,ഡിഗ്രി വരെയുള്ള വിദ്യാർത്ഥിൾകുള്ള മോറൽ സ്കൂൾ ഏപ്രിൽ 6 മുതൽ16 വരെയും 5,6,7 ക്ലാസുകളിലെ കുട്ടികൾകുള്ള ജൂനിയർ മോറൽ സ്കൂൾ ഏപ്രിൽ 21മുതൽ 25 വരെയുമാണ് നടക്കുന്നത്.
കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:+918547897943,9961533864,8907919016
msm kerala
I've invited you to fill out the form MSM IQRA' Moral School Perintalmanna. To fill it out, visit:
https://docs.google.com/forms/d/1h1Oy_K6lJYJYjMBeozuxW6HXiluii1or9lzi2vtCZGY/viewform?c=0&w=1&usp=mail_form_link

No comments:

Post a Comment

Share